Surprise Me!

കോടതിയിൽ സമർപ്പിച്ച ഹര്‍ജി ദിലീപ് പിന്‍വലിച്ചു | Oneindia Malayalam

2018-06-12 432 Dailymotion

Actress Abduction case: Dileep withdraws plea for ease bail conditions <br />നടി ആക്രമിക്കപ്പെട്ട കേസില്‍ 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷം ജാമ്യത്തിലിറങ്ങിയ ദിലീപിന് മുന്നില്‍ കര്‍ശന ഉപാധികളാണ് ഹൈക്കോടതി വച്ചിരുന്നത്. നടന്‍ എന്ന നിലയില്‍ താരത്തിന്റെ പല യാത്രകളും മാറ്റിവയ്‌ക്കേണ്ട സാഹചര്യമുണ്ടായി. ദിവസങ്ങള്‍ പിന്നിട്ടപ്പോള്‍ ദിലീപിന് ദുബായില്‍ ബിസിനസ് ആവശ്യാര്‍ഥം പോകേണ്ടി വന്നു. കോടതിയുടെ അനുമതിയോടെ യാത്ര ചെയ്തു തിരിച്ചെത്തി. അപ്പോഴും താല്‍ക്കാലിക ഇളവ് മാത്രമാണ് കോടതി നല്‍കിയത്.

Buy Now on CodeCanyon